ഇത് ശാസ്ത്ര പ്രചരണത്തിനുള്ള ഒരു എളിയ ഉപാധിയാണ്. കൂട്ടായ്മയുടെ സന്ദേശം കൂടി ഇത് പകരുന്നു. എല്ലാവരും ഒത്തുകൂടി ഈ അവസരത്തെ പ്രയോജനപ്പെടുത്തി സമൂഹത്തെ ശാസ്ത്രത്തിന്റെ ആയുധമണിയിക്കുക. ഈ ശ്രമത്തില്‍ ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകുമെല്ലോ?
പ്രതീക്ഷകളോടെ
ടുഡേപ്രവര്‍ത്തകര്‍
പ്രതീക്ഷകളോടെ
